Dubai allows visitors from July<br />കൊറോണ പൂര്‍ണമായി ഇല്ലാതായിട്ടില്ലെങ്കിലും യുഎഇ ഘട്ടങ്ങളായി വിപണി തുറക്കുകയാണ്. പൂര്‍ണമായി അടച്ചിടുന്നത് സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന ആശങ്കയാണ് പുതിയ തീരുമാനത്തിന് പിന്നില്‍.